നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
3 വർഷം പഴക്കമുള്ള കാറുകളിൽ സാങ്കേതികപിഴവ്, തീപിടിത്തസാധ്യത, മെഴ്സിഡസ് ബെൻസ് മെയ്ബാക്ക് കാറുകൾക്ക് തിരിച്ചുവിളി ആംബിയൻ്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, 20 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ലഭിക്കുന്നു. സുരക
പുത്തൻ ഐഫോൺ, എംബിഎ ഫീസ്', ഡിജിറ്റൽ അറസ്റ്റിൽ ഡോക്ടറിൽ നിന്ന് തട്ടിയത് 3.9കോടി, 26കാരൻ അറസ്റ്റിൽ കൊളാബ: അഹമ്മദാബാദ് സ്വദേശിയായ 55കാരനായ ഡോക്ടറെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കി 26കാരൻ തട്ടിയത് 3.
സാധാരണക്കാരുടെ കീശ കീറും! പുതുവർഷത്തിൽ ഓരോ കാറിനും വില കൂടുക ഇത്രയും വീതം; കണക്കുകേട്ടാൽ കരയും ഇപ്പോഴത്തെ വില. ഇതിൽ 3% വർധിച്ചാൽ 41550 രൂപയിൽ നിന്ന് 73620 രൂപ വരെ വിലയിൽ വ്യത്യാസമുണ്ടാകാം. അതിനുശേഷം
ആഡംബര ഹോട്ടലുകളിൽ സൗജന്യമായി താമസിക്കണോ? ഈ ക്രെഡിറ്റ് കാർഡ് ഓഫറുകൾ നഷ്ടപ്പെടുത്തരുത് ഭക്ഷണത്തിനും താമസത്തിനും 20% വരെ കിഴിവ് നൽകുന്ന ക്ലബ് മാരിയറ്റ് അംഗത്വം സൗജന്യമായി ലഭിക്കും.ഇത് ഒരു വർഷത്തേക്ക
ഒറ്റ ചാർജ്ജിൽ 800 കിമി! വിസ്‍ഫോടനത്തിന് തിരികൊളുത്തി ഷവോമി, മൊബൈൽ കമ്പനിയുടെ ആദ്യ എസ്‍യുവി എത്തി സജ്ജീകരണത്തോടെ ഈ കാർ പരമാവധി 600 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കും. SU7-ൻ്റെ എൻട്രി ലെവൽ RWD വേരിയൻ്
48850 രൂപ ഡിസ്‌കൗണ്ട്, ഐഫോണ്‍ 16 പ്രോ 71050 രൂപയ്ക്ക് വേണോ? വഴിയുണ്ട് ആപ്പിള്‍ ഈ വര്‍ഷത്തെ ഗ്ലോടൈം ഇവന്‍റില്‍ പുറത്തിറക്കിയ സ്‌മാര്‍ട്ട്ഫോണ്‍ സിരീസിലെ പ്രോ മോഡലുകളിലൊന്നാണ് ഐഫോണ്‍ 16 പ്രോ. 1,19,900
ഒറ്റ ചാര്‍ജില്‍ 165 കിലോമീറ്റര്‍ വരെ യാത്ര; 3 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കി ഹീറോ മോട്ടോകോര്‍പ്പ് ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പുത്തന്‍ തലമുറയെ വിപണിയിലെത്തിച്ച
സൂപ്പര്‍ കൂളായി കെടിഎമ്മിന്റെ സൂപ്പര്‍ ബൈക്ക്; ഇന്ത്യയില്‍ അവതരിപ്പിച്ചു കെടിഎമ്മിന്റെ പുതിയ സൂപ്പര്‍ ബൈക്കായ കെടിഎം 390 എന്‍ഡുറോ ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കെടിഎമ്മിന്റെ പുതിയ സൂപ്പര്‍ ബൈക്കായ
പണിമുടക്കി ഐആര്‍സിടിസി ആപ്പ്, ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ല, സംഭവിച്ചത് ഇത്; സന്തോഷ വാര്‍ത്ത പിന്നാലെ ഐആര്‍സിടിസി ആപ്പും വെബ്‌സൈറ്റും വഴി റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്ക് കഴിയുന
'വീഡിയോയ്ക്ക് ലൈക്ക് ചെയ്താല്‍ കാശ്'; പരസ്യം കണ്ട് റീലില്‍ ക്ലിക്ക് ചെയ്ത വനിതയ്ക്ക് 6.37 ലക്ഷം രൂപ നഷ്ടമായി മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ അനുദിനം പെരുകുന്നതിനിടെ മുംബൈയില്‍ വനിതക്ക് 6.37 ലക്ഷം രൂപ
ശത്രുവിന്റെ മടയിൽ ചെന്ന് ആക്രമിക്കാൻ 'ഖാർ ഗ', ചാവേർ ഡ്രോൺ വികസിപ്പിച്ച് ഇന്ത്യൻ സൈന്യം, ചെലവ് 30000 രൂപ മാത്രം സെക്കൻഡിൽ 40 മീറ്റർ വേഗതയുള്ള ഭാരം കുറഞ്ഞ ഡ്രോണാണ് ഖാർ ഗ. 700 ഗ്രാം വരെ സ്‌ഫോടകവസ്തുക്കൾ
രണ്ടര മാസത്തിനിടെ എയര്‍ടെല്‍ കണ്ടെത്തിയത് 800 കോടി സ്പാം കോളുകള്‍; അമ്പരപ്പിക്കുന്ന കണക്കുകള്‍ പുറത്ത് സ്പാം കോളുകളും മെസേജുകളും ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് പുരുഷന്‍മാര്‍ക്ക്, ഏത് പ്രായക്കാര്‍ക
വന്ന് വന്ന് എലികളില്‍ വരെ AI ട്രെയിനര്‍....! സാങ്കേതിക വിദ്യയുടെ പോക്ക് ഇത് എങ്ങോട്ടാണ് ? AI സാങ്കേതിക വിദ്യ ഉപയോഗിച്ച് പല നേട്ടങ്ങളും ശാസ്ത്രലോകം വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. ഭാഷ പഠിക്കുന്ന
ചെന്നെെയിൽ നിന്ന് ബാംഗ്ലൂരിലേക്ക് 30 മിനിറ്റ് ! മസ്‌കിന്റെ സ്വപ്‌നപദ്ധതി 'ഹൈപ്പർ ലൂപ്പ്' ഇന്ത്യ നടപ്പാക്കുമോ ? 2013 ൽ ഇലോൺ മസ്‌കിന്റെ 'ഹൈപ്പർലൂപ്പ് ആൽഫ' എന്ന പേപ്പറിലൂടെയാണ് ആധുനിക ലോകത്ത് ഹൈപ്പർലൂപ
ശരീരത്തിലെ ചൂടുകൊണ്ട് വൈദ്യുതിയോ!! തീ പിടിപ്പിക്കുന്ന ഈ കണ്ടുപിടുത്തം എന്താണ്? ശരീരത്തിലെ ചൂടിനെ വൈദ്യുതിയാക്കിമാറ്റുന്ന സ്മാര്‍ട്ട് വാച്ചുകള്‍ താപത്തെ നേരിട്ട് വൈദ്യുതിയാക്കിമാറ്റുന്ന തെര്‍മ്മോ ഇല
ഒറ്റ ചാര്‍ജില്‍ 165 കിലോമീറ്റര്‍ വരെ യാത്ര; 3 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കി ഹീറോ മോട്ടോകോര്‍പ്പ് ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പുത്തന്‍ തലമുറയെ വിപണിയിലെത്തിച്ച
കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? എങ്കില്‍ പെട്ടെന്ന് ആയിക്കോളൂ; ജനുവരി മുതല്‍ വില കൂടും കാറുകള്‍ക്ക് വില കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍ കാറുകളുടെ വില കൂട്ടുമെന്ന പ്രഖ്യാപനവുമായി മാരുതി സുസുക്കി. നാലുശതമാനം
ബാറ്ററി ലൈഫ് 50 വർഷം; വിപണിയിലെത്തിക്കാൻ ചൈനയിലെ സ്റ്റാർട്ട് അപ്പ് കമ്പനി 50 വർഷം നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് എന്ന അവകാശവാദവുമായി ചൈനയിലെ സ്റ്റാർട്ട് അപ്പ് കമ്പനി. ബീറ്റാവോൾട്ട് ടെക്‌നോളജി കമ്പനിയാ
‘മനുഷ്യനെ 15 മിനിറ്റുകൊണ്ട് കഴുകിയുണക്കും’; വാഷിങ് മെഷീൻ അവതരിപ്പിച്ച് ജപ്പാൻ വസ്ത്രങ്ങൾ അലക്കി ഉണക്കാൻ പലരീതിയിലുള്ള വാഷിങ് മെഷീൻ ലോകത്ത് എത്തിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ ശ്രദ്ധപിടിച്ചുപറ്റുന്നത് ജപ്പ
വാട്സാപ്പിൽ ഇനി റിമൈൻഡർ; മിസ് ചെയ്യേണ്ട പ്രിയപ്പെട്ടവരുടെ മെസേജുകളും സ്റ്റാറ്റസുകളും സ്റ്റാറ്റസ് മെൻഷൻ അപ്ഡേഷന് ശേഷം പുതുപുത്തൻ ഫീച്ചറുമായി വാട്സാപ്പ് എത്തിയിരിക്കുകയാണ്.വാട്സാപ്പ് ഉപഭോക്താക്കൾക്ക് ഇ
ടൊയോട്ട ഇന്നോവ ഹൈക്രോസ് കാത്തിരിപ്പ് കാലാവധി വിശദാംശങ്ങൾ നിങ്ങൾ ടൊയോട്ട ഇന്നോവ ഹൈക്രോസ് വാങ്ങാൻ തയ്യാറെടുക്കുകയാണെങ്കിൽ, ആദ്യം അതിൻ്റെ കാത്തിരിപ്പ് കാലയളവ് അറിയുക. കാരണം 7-സീറ്റർ, 8-സീറ്റർ സീറ്റിംഗ്
കേരളത്തിലെ മാരകമായ റോഡപകടങ്ങൾ തടയാൻ ചില നൂതന മാർഗങ്ങൾ റോഡപകടങ്ങൾ മൂലം കേരളത്തിൽ പ്രതിവർഷം 4,000-ത്തിലധികം മരണങ്ങൾ സംഭവിക്കുന്നു എന്നത് തീർത്തും നിരാശാജനകമാണ്. ഒരു വർഷത്തിൽ ഏകദേശം 20,000 പേർ സ്ഥിരമായ
പുതിയ ഹോണ്ട അമേസ് ഇൻ്റീരിയർ, എക്സ്റ്റീരിയർ വിവരങ്ങൾ വെളിപ്പെടുത്തി 2024 ഡിസംബർ 4-ന് പുതിയ തലമുറ ഹോണ്ട അമേസ് ലോഞ്ച് ചെയ്യും. ഇപ്പോൾ വാഹനം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി. പുതിയ മോഡലിൻ്റെ ഏറ്റവും വ്യക്തമ
സ്മാർട്ട് ഹോം നിയന്ത്രണത്തിനായി AI- പവർ, വാൾ മൗണ്ടഡ് ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ആപ്പിൾ ഒരുങ്ങുന്നു: റിപ്പോർട്ട് ആപ്പിൾ ഇപ്പോൾ സ്മാർട്ട് ഹോം വിപണിയിലേക്ക് ഒരു പുതിയ നീക്കം നടത്തുന്നു, ബ്ലൂംബെർഗ് റിപ്
ഗൂഗിൾ ആദ്യ ആൻഡ്രോയിഡ് 16 ഡെവലപ്പർ പ്രിവ്യൂ ഉപേക്ഷിച്ചു ഗൂഗിൾ അതിൻ്റെ പരമ്പരാഗത ടൈംലൈനിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് ആൻഡ്രോയിഡ് 16-ൻ്റെ ആദ്യ ഡെവലപ്പർ പ്രിവ്യൂ പ്രതീക്ഷിച്ചതിലും നേരത്തെ പുറത്തിറക്കി. ചരി
ടെലികോം റെഗുലേറ്ററി ഉദ്യോഗസ്ഥരായി വേഷമിട്ട സൈബർ തട്ടിപ്പുകാരെ തുറന്നുകാട്ടി യുവാക്കൾ തിരുവനന്തപുരം: തട്ടിപ്പുകാരെ ക്യാമറയിൽ പകർത്തി വെർച്വൽ അറസ്റ്റ് തട്ടിപ്പ് വിദ്യാർഥി തുറന്നുകാട്ടി. പേരൂർക്കട സ്വദേ
യുട്യൂബ് കാണുമ്പോൾ ഈ മാറ്റങ്ങൾ ശ്രദ്ധിച്ചോ, ഉറപ്പായും അറിഞ്ഞിരിക്കണം ഉപകാരപ്രദങ്ങളായ നിരവധി സവിശേഷതകള്‍ പുതിയ അപ്ഡേറ്റിൽ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. ഒരു മിനി പ്ലേയർ, സെറ്റിങ്സ് മെനു എന്നിവയ്ക്
സൈബർ തട്ടിപ്പിന് തടയിടാൻ ‘സൈബർ വാൾ’ ഓൺലൈൻ തട്ടിപ്പുകൾ തടയാൻ പ്രത്യേക സംവിധാനമായ ‘സൈബർ വാൾ’ ആപ്പ് തയ്യാറാക്കാനൊരുങ്ങി കേരള പൊലീസ്. വ്യാജ ഫോൺ കോളുകൾ വഴിയും വെബ്സൈറ്റുകൾ വഴിയും പണം നഷ്ടമാകുന്നത് സ്ഥിരം
വരാനിരിക്കുന്ന മൂന്ന് മിഡ് സൈസ് എസ്‍യുവികൾ രാജ്യത്തെ ഇവി സെഗ്‌മെൻ്റിൻ്റെ വളർച്ച കണക്കിലെടുത്ത് മാരുതി സുസുക്കി, ഹ്യുണ്ടായ്, മഹീന്ദ്ര, ടാറ്റ, ടൊയോട്ട, ഹോണ്ട തുടങ്ങിയ കമ്പനികൾ പുതിയ ഇലക്ട്രിക് കാറുകൾ ഒ
എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് അവസരം; ചാറ്റ് ബോട്ട് ചലഞ്ചുമായി സാങ്കേതിക സർവകലാശാല തിരുവനന്തപുരം: എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഫെബ്രുവരിയിൽ നടത്തുന്ന അന്തർദേശീയ കോൺഫെറെൻസിന്റെ ഭാഗമായി എൻജ
വാട്‌സ്ആപ്പ് വീഡിയോ കോളിന്‍റെ ക്ലാരിറ്റി പോകുന്നോ; തെളിച്ചം കൂട്ടാന്‍ പുതിയ ഫീച്ചര്‍ എത്തി തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് വീഡിയോ കോളിംഗിനായി ആളുകള്‍ ഏറെ ആശ്രയിക്കുന്ന ആ
ഫെസ്റ്റിവല്‍ വില്‍പനയ്ക്ക് ശേഷവും ഐഫോണ്‍ 15 കുഞ്ഞന്‍ വിലയില്‍ കൊത്തിപ്പറക്കാം; ഇതാ ഓഫറുകളുടെ നിര തിരുവനന്തപുരം: ആപ്പിളിന്‍റെ ശ്രദ്ധേയമായ സ്‌മാര്‍ട്ട്ഫോണ്‍ മോഡലുകളിലൊന്നായ ഐഫോണ്‍ 15ന് ഇ-കൊമേഴ്
“നിന്റേലൊരു എക്സ്ട്രാ ലഡു എടുക്കാനുണ്ടോ?”; ട്രെൻഡിങ്ങായി ഗൂഗിൾ പേ ദീപാവലി ഓഫർ ദീപാവലി സ്പെഷ്യൽ ലഡു കിട്ടിയോ? ഇല്ലെങ്കിൽ നമ്മുടെ ഗൂഗിൾ പേ തരും പല വെറൈറ്റി ലഡു . എല്ലാ ഫെസ്റ്റിവൽ സീസണിലും നമ്മുടെ സോഷ്
സൈബർ തട്ടിപ്പുകാർ പോലീസ് അടിയന്തര മുന്നറിയിപ്പ് നൽകി തൊഴിലന്വേഷകരുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പുകാർ; പോലീസ് അടിയന്തര മുന്നറിയിപ്പ് നൽകി! സൈബർ ക്രിമിനലുകൾ യുവാക്കളുടെ ബാങ്ക് അക്കൗണ
ഇന്ത്യക്കാർക്ക് വൻ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യാൻ ജർമനി ഇന്ത്യക്കാർക്ക് വൻ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യാൻ ജർമനി: വിസ സംവിധാനം അതിവേഗം നടപ്പാക്കാൻ പദ്ധതി ബെർലിൻ: വിദഗ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്
ടിവിഎം മെഡിക്കൽ കോളേജിന് പീഡിയാട്രിക് നെഫ്രോളജി ഡിഎം സീറ്റുകൾ, ഇന്ത്യയിലെ ഒരു സർക്കാർ കോളേജിന് ആദ്യം നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) കേരളത്തിന് സ്പെഷ്യാലിറ്റി (എംഡി), സൂപ്പർ സ്പെഷ്യാലിറ്റി (ഡിഎം) വി
JEE മെയിൻ 2025 JEE മെയിൻ 2025: സെഷൻ 1-ൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു; നവംബർ 22 വരെ തുറന്നിരിക്കും ജോയിൻ്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ 2025 ൻ്റെ സെഷൻ 1 ൻ്റെ അപേക്ഷാ പ്രക്രിയ ആരംഭിച്ചു. ഉദ്യോഗാർത്ഥ
നിസാൻ പട്രോൾ ഇന്ത്യയിലേക്ക്; വിപണിയിലെത്തിക്കുക ഏറ്റവും പുതിയ മോഡൽ മാഗ്നൈറ്റിലൂടെ ഇന്ത്യക്കാരുടെ മനംകവർന്നെടുത്ത നിസാൻ അവരുടെ എക്കാലത്തെയും മികച്ച വണ്ടിയായ പട്രോൾ ഇന്ത്യയിലേക്കെത്തിക്കാൻ ഒരുങ്ങുകയാണ്
മനുഷ്യന്‍ ചക്രം കണ്ടുപിടിച്ചത് 6,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതും യൂറോപ്പിലെന്ന് പഠനം ചക്രത്തിന്‍റെ കണ്ടെത്തലാണ് മനുഷ്യ പുരോഗതിയുടെ ഒരു നാഴികകല്ലായി പറയുന്നത്. തീ കണ്ടെത്തിയതിന് ശേഷം മനുഷ്യരാശിയുടെ പ
AI ജീവനക്കാരെ ജോലിക്ക് നിയോഗിക്കാന്‍ മൈക്രോസോഫ്റ്റ്; അടുത്തമാസം മുതല്‍ രംഗത്തിറക്കും നിര്‍മ്മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) വികസിച്ചുവരുന്നതിനൊപ്പം തന്നെ ഉയര്‍ന്നുവന്ന വാദമാണ് അത്
‘10,644 പരാതികളിൽ 99.1 ശതമാനവും പരിഹരിച്ചു; ഉപഭോക്താവിന് പൂർണ്ണ സംതൃപ്തി’; ഒല ഇലക്ട്രിക് 10,644 പരാതികളിൽ 99.1 ശതമാനവും പരിഹരിച്ചെന്ന് ഒല ഇലക്ട്രിക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിൽ നിന്ന് ലഭിച
ഡ്രൈവർ ആവശ്യമില്ലാത്ത റോബോടാക്സി; സൈബർക്യാബിൻ്റെ മോഡൽ പുറത്തിറക്കി ടെസ്‌ല ടെസ്‌ല സിഇഒ ഇലോൺ മസ്‌കാണ് സൈബർക്യാബിൻ്റെ മോഡൽ പുറത്തിറക്കിയത്. ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല ഡ്രൈവറില്ലാത്ത ഫുൾഓട്ട
സീൻ തന്നെ.. റോയൽ എൻട്രിയുമായി റോയൽ എൻഫീൽഡ് ഇലക്ട്രിക്ക് ബൈക്ക് എത്തുന്നു റോയൽ എൻഫീൽഡ് തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് ബൈക്കിൻ്റെ ആദ്യ ഔദ്യോഗിക ടീസറാണ് പങ്കിട്ടിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും
AI ഉപയോഗിച്ച് ടോപ്പിന്റെ 'ബട്ടണഴിച്ചു', ഉൾവസ്ത്രം ചേർത്ത് പോസ്റ്ററിറക്കി; പരാതിയുമായി ടെക്കി ഗൂഗിള്‍ മാപ്പ് മുന്‍ ഡിസൈനര്‍, യുട്യൂബ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകളിലെ മുന്‍ ജോലിക്കാരി
കാത്തിരുന്ന വാർത്തയെത്തി; ടാറ്റയുടെ ഉറപ്പ്, ബിഎസ്എന്‍എല്‍ 4ജി പൂർത്തീകരണം വൈകില്ല, ലോഞ്ച് ഉടന്‍ ബെംഗളൂരു: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 4ജി കൃത്യസമയത്ത് എത്തുമെന്ന് ടിസിഎസ്. ബിഎസ്എന്‍എല്ല
യൂട്യൂബർമാർക്കും കാഴ്ചക്കാർക്കും സന്തോഷ വാർത്ത; ഷോർട്സ് വീഡിയോകളുടെ ദൈർഘ്യം കൂട്ടി തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളെല്ലാം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ മത്സരിക്കുകയാണ്. മെറ്റയുടെ വാ
വില മല കയറും; വണ്‍പ്ലസ് 13നായി കൂടുതല്‍ പണം മുടക്കേണ്ടിവരുമെന്ന് സൂചന സ്മാർട്ട്ഫോണ്‍ പ്രേമികള്‍ ഫ്ലാഗ്ഷിപ്പ് മോഡലായ വണ്‍പ്ലസ് 13 പുറത്തിറങ്ങാനായി കാത്തിരിക്കുകയാണ്. വണ്‍പ്ലസ് 12ന്‍റെ പിന്‍ഗാമിയെ ചൊല
5ജി ഇന്ത്യക്കാരുടെ തലവര മാറ്റുന്നു; കോള്‍ ഡ്രോപ്പ് കുറഞ്ഞതായി സർവേ, ഇന്‍റർനെറ്റ് വേഗം കൂടി 5ജി ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേർക്കും കോള്‍ ഡ്രോപ്പില്‍ കുറവ് വന്നതായും ഡാറ്റാ വേഗം കൂടിയതായും അനുഭവം ദില്
ഇന്ത്യയിൽ ഓ ഗസ്റ്റിൽ മാത്രം വാട് സാപ്പ് പൂട്ടിയത് 84 ലക്ഷം അക്കൗണ്ടുകൾ ഈ വർഷം ഓ ഗസ്റ്റ് മാസം ഇന്ത്യയിൽ 80 ലക്ഷത്തിലധികം അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി വാട്‌സാപ്പ്. നിയമങ്ങളും നിബന്ധനകളും ലംഘിച്ച
മാറ്റം ചാറ്റുകളില്‍; വമ്പന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്, ഇവ അറിഞ്ഞിരിക്കണം തിരുവനന്തപുരം: പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ മടിയില്ലാത്ത വാട്‌സ്ആപ്പ് അടുത്ത ചുവടുവെക്കുന്നു. ചാറ്റുകള്‍ക്ക് പ്രത്
ലാഭം 27000; ഐഫോണ്‍ 15 ഇപ്പോള്‍ വാങ്ങിയാല്‍ കീശ സേഫ്, 15 പ്ലസിനും ചരിത്രത്തിലെ കുഞ്ഞന്‍ വില തിരുവനന്തപുരം: ബിഗ് ബില്യണ്‍ ഡെയ്‌സ് സെയില്‍സ് കാലത്ത് ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നിവ വാങ്ങാന്‍ നിങ്ങള്‍ക
ജിടിഎയുടെ പുതിയ സോംബി മോഡ്: ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ഒരു തിരിച്ചുവരവ്. റോക്ക്സ്റ്റാർ ഗെയിംസ് ഒടുവിൽ ആരാധകരുടെ അഭ്യർഥന ശ്രദ്ധിച്ചിരിക്കുന്നു! ഒരു പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം,ഇതാ ജനപ്രിയ
നെറ്റ് കഫെയിൽ ഓർക്കുടിൽ സുഹൃത്തിനെ അന്വേഷിച്ചിട്ടുണ്ടോ,സ്ക്രാപ് ഇട്ടിട്ടുണ്ടോ?, ഓർമകൾക്ക് 10 വയസ് പ്രായം. എംഎസ്എൻ പോലെയുള്ള മെസഞ്ചറുകളിലും മറ്റും തളയ്ക്കപ്പെട്ടു കിടന്ന യുവത്വം സോഷ്യൽ മീഡിയയിൽ വിവരങ്
ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാർ അറിഞ്ഞോ. ഇനി നിങ്ങളുടേത് ടീന്‍ അക്കൗണ്ട്; രാത്രിയും നിയന്ത്രണം. പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണമില്ലെന്ന ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെയും മാതാപിതാക്കളുടെയും ആവ
സാംസങിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ചെയ്തോ?, ഇല്ലെങ്കിൽ രക്ഷപ്പെട്ടെന്നു കരുതുക. ഫോണുകൾക്കായി അപ്ഡേറ്റുകൾ എത്തുമ്പോൾ ഉപയോക്താക്കൾ ഇപ്പോൾ ചെയ്യാൻ മടിക്കുകയാണ്?, പിങ്ക്,പച്ച വരകളുടെ അനുഭവം ആളുകളെ അത്രമ
മതിയാവോളം 5ജി ഡാറ്റ, സൗജന്യ കോള്‍; വജ്രായുധമിറക്കി ജിയോ, 98 ദിവസത്തെ പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ എത്തി; അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും കോളും, പോയവരെയെല്ലാം തിരികെ പിടിക്കാന്‍ ജിയോയുടെ റീച്ചാര്‍ജ് പ്ലാന
കെ.വൈ.സി അപ്ഡേഷന്റെ പേരിലും തട്ടിപ്പ്: മുന്നറിയിപ്പുമായി പൊലീസ് തിരുവനന്തപുരം: കെ.വൈ.സി അപ്ഡേഷന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. കെ.വൈ.സി അപ്ഡേഷന്റെ പേരിൽ ബാ
ബിഎസ്എന്‍എല്‍ 4ജി: 35000 ടവറുകള്‍ പൂര്‍ത്തിയായി, മാന്ത്രിക സംഖ്യ പിന്നിടുക 2025ല്‍; രാജ്യത്ത് ഏറ്റവും വൈകി 4ജി നെറ്റ്‌വര്‍ക്ക് ആരംഭിച്ച കമ്പനിയാണ് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ ദില്ലി: പൊതുമേഖ
'കൊള്ളാം പൊളി സാധനം'; ഞെട്ടിക്കാനായി ഐഫോൺ 17 എത്തും, കാത്തിരുന്നോളു; ഐഫോൺ 17 സീരീസ് വരുന്നതിന് ഇനിയും ഒരു നീണ്ട കാത്തിരിപ്പ് നിലനിൽക്കെ തന്നെ നിരവധി റിപ്പോർട്ടുകളും പ്രെഡിക്ഷൻസുമാണ് ടെക് ലോകത്ത് നടക്
ChatGPT+ ഉപയോക്താക്കൾക്കായി ഓപ്പൺഎഐ അതിൻ്റെ പുതിയതും മികച്ചതും ചെലവേറിയതുമായ AI മോഡലായ o1 അവതരിപ്പിച്ചു. ഓപ്പൺഎഐ ഇപ്പോൾ ഒരു പുതിയ AI മോഡലിൻ്റെ പ്രകാശനം പ്രഖ്യാപിച്ചു, ഓ1 എന്ന് നിയുക്തമാക്കിയിരിക്കുന്
സാംസങ് സെപ്റ്റംബർ 26-ന് Galaxy S24 FE പുറത്തിറക്കിയേക്കും: വരാനിരിക്കുന്ന ഫാൻ എഡിഷൻ ഉപകരണത്തെക്കുറിച്ച് ഇതുവരെ ഞങ്ങൾക്ക് അറിയാവുന്നതെല്ലാം ഗ്യാലക്‌സി എസ് 24 എഫ്ഇ എക്‌സിനോസ് 2400 ചിപ്‌സെറ്റ് നൽകുന്നതാ
പാസ്‌വേഡുകൾ പൂരിപ്പിക്കുന്നതിന് Google Chrome-ന് ഉടൻ തന്നെ ഫിംഗർപ്രിൻ്റ് പ്രാമാണീകരണം ആവശ്യമായി വന്നേക്കാം. ഗൂഗിൾ ക്രോം ഒരു പുതിയ ഫീച്ചർ പരീക്ഷിക്കുന്നു, അത് ഉപയോക്താക്കൾക്ക് PIN നൽകണം അല്ലെങ്കിൽ പാ
സിഎംഒ രാജിവച്ചതോടെ കോഗ്നിസൻറിന് മറ്റൊരു ഉന്നത ഉദ്യോഗസ്ഥനെ നഷ്‌ടമായി, കമ്പനിയുടെ പ്രസ്താവന വായിക്കുക. യുഎസ് ആസ്ഥാനമായുള്ള ടെക്‌നോളജി സേവന ഭീമനായ കോഗ്നിസൻ്റ് മറ്റൊരു ഉയർന്ന തലത്തിലുള്ള പുറപ്പാട് നേരിട്
ഇന്ത്യയിലെ ചിപ്പ് നിർമ്മാണത്തിനായി ടാറ്റ ഗ്രൂപ്പ് അനലോഗ് ഡിവൈസുകളുടെ പങ്കാളിത്തം വഹിക്കുന്നു. ടാറ്റ ഗ്രൂപ്പും അനലോഗ് ഡിവൈസസും (എഡിഐ) ഇന്ത്യയിൽ അർദ്ധചാലക നിർമ്മാണത്തിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന
സെപ്റ്റംബർ 20, 2024-ലെ പ്രതിദിന കോഡുകൾ TapSwap ചെയ്യുക: ടാസ്‌ക്കുകൾ പൂർത്തിയാക്കി നാണയങ്ങളും ക്രിപ്‌റ്റോകറൻസിയും നേടൂ. ടാപ്പ്‌സ്വാപ്പ് ഡെയ്‌ലി കോഡ് ഉപയോക്താക്കൾക്കിടയിൽ അതിവേഗം പ്രിയപ്പെട്ടതായി മാറിയ
AI ഇപ്പോഴും മോശമായത് എന്താണെന്ന് ഡച്ച് ബാങ്ക് ഗവേഷണം വെളിപ്പെടുത്തുന്നു ... ദ്രുതഗതിയിലുള്ള ഉയർച്ച ഉണ്ടായിരുന്നിട്ടും, ജനറേറ്റീവ് AI അതിൻ്റെ പരിമിതികളില്ലാതെയല്ല. ഡച്ച് ബാങ്ക് റിസർച്ചിൻ്റെ സമീപകാല റ
വിവരാവകാശ അപേക്ഷകളിൽ അഞ്ച് ദിവസത്തിനകം നടപടികൾ തുടങ്ങണമെന്ന് വിവരാവകാശ കമീഷണർ അബ്ദുൽ ഹക്കീം എല്ലാ വിവരാവകാശ അപേക്ഷകളിലും അഞ്ചുദിവസത്തിനകം തന്നെ നടപടികൾ ആരംഭിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ.
സ്റ്റോറേജ് ഫുൾ" അറിയിപ്പ് ലഭിക്കുന്നതിന് മാത്രം അനുയോജ്യമായ ഫോട്ടോ എടുക്കുന്നത് തികച്ചും അരോചകമാണ്. സമയം കടന്നുപോകുമ്പോൾ ആപ്പുകളോ കാലഹരണപ്പെട്ട ചിത്രങ്ങളോ അൺഇൻസ്റ്റാൾ ചെയ്യുന്നതിൻ്റെ ടെൻഷൻ സർവ സാധാരണമ
മറ്റ് പ്രധാന വിവരങ്ങൾ ഓൺലൈൻ പരസ്യങ്ങളിലെ വഞ്ചനാപരമായ ക്ലിക്കുകൾ ചെലവ് വർദ്ധിപ്പിക്കുകയും പ്രകടന ഡാറ്റയെ വളച്ചൊടിക്കുകയും ചെയ്യുന്ന ഡിജിറ്റൽ പരസ്യലോകത്ത് ക്ലിക്ക് ഫ്രോഡ് വളർന്നുവരുന്ന ഒരു പ്രശ്നമാണ്.
ആഗോളതലത്തിൽ എലോൺ മസ്‌കിൻ്റെ എക്‌സ് ഇടിവ്; ഉപയോക്താക്കൾ പറഞ്ഞത് ഇതാ എലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം X (നേരത്തെ ട്വിറ്റർ ) ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കൾക്കായി പ്
ആധുനിക ലോകത്ത്, സ്‌മാർട്ട്‌ഫോണുകൾ ഒഴിച്ചുകൂടാനാവാത്തതാണ്, നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലേക്കും തടസ്സങ്ങളില്ലാതെ സമന്വയിപ്പിക്കുന്നു-വീട്ടിലെ ദൈനംദിന ദിനചര്യകൾ മുതൽ പ്രൊഫഷണൽ ജോലികളും ഒഴിവുസമയ പ്ര
ഇരിട്ടി: യു.ഡി.എഫ് ഭരിക്കുന്ന അയ്യൻകുന്ന് വനിത കോഓപറേറ്റിവ് സൊസൈറ്റിയില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്‌ടിച്ചു 1.5 കോടി രൂപയോളം വായ്‌പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുകളില്‍ സൊസൈറ്റി സെക്രട്ടറി റിമാൻഡില്
2024 സെപ്റ്റംബർ 14 വരെ സൗജന്യ അപ്‌ഡേറ്റ് സേവനത്തോടെ, ഓരോ 10 വർഷത്തിലും തങ്ങളുടെ ആധാർ കാർഡുകൾ അപ്‌ഡേറ്റ് ചെയ്യാൻ സർക്കാർ പൗരന്മാരോട് ശക്തമായി ഉപദേശിക്കുന്നു. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത
ആപ്പിൾ 'ഇറ്റ്സ് ഗ്ലോടൈം' ഇവൻ്റിൽ നിന്ന് ഞങ്ങൾ 2 ദിവസത്തിൽ താഴെ മാത്രമാണ് ഉള്ളത്, വരാനിരിക്കുന്ന iPhone 16 സീരീസിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഏറ്റവും ഉയർന്ന നിലയിലാണ്. ഇപ്പോൾ ഏറ്റവും പുതിയ ട്രെൻഡ്‌ഫോഴ്‌സ
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതില്‍ മികവ്; കേരളത്തിന് കേന്ദ്രത്തിന്റെ അംഗീകാരം സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്ത
2024 അവസാന വർഷമാണെന്ന് ചില വിശകലന വിദഗ്ധർ വിശ്വസിക്കുന്നത് ആമസോണിനും ഫ്ലിപ്കാർട്ടിനും മറ്റ് ഓൺലൈൻ സ്റ്റോറുകൾക്കും വലിയ കിഴിവുകൾ നൽകാനാകുമെന്ന് ആമസോണും ഫ്ലിപ്കാർട്ടും പോലുള്ള ഓൺലൈൻ വിപണികൾ ഇന്ത്യയിലെ
ഇൻ്റർനെറ്റിന് മുമ്പ്, ശേഷം' എന്ന നിലയിൽ ലോകചരിത്രത്തെ അടയാളപ്പെടുത്താവുന്നതിലേയ്ക്കാണ് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ വൻകരകൾ തമ്മിലുള്ള അകലം സെക്കൻ്റുകളായി ചരുങ്ങിയത്. പുതിയ വൻകരകൾ കീഴടക്കിയ മനുഷ്യന്
ഉപഭോക്താക്കൾക്ക് മികച്ച ഫീച്ചർ നൽകുന്നതിൽ ഒട്ടും പിന്നിലല്ല. ഇപ്പോഴിതാ പുതിയ ഫീച്ചർ എത്തിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. വോയ്സ് മെസേജ് വായിച്ചറിയാൻ സാധിക്കുന്ന ഫീച്ചറാണ് എത്തിക്കാനൊരുങ്ങുന്നത്. ചില രാജ
റിലയൻസ് ജിയോയ്ക്കും എയർടെലിനും പിന്നാലെ വോഡഫോൺ ഐഡിയയും നിരക്ക് വർധിപ്പിച്ചു. ജൂലായ് നാല് മുതൽ വർധനവ് നിലവിൽ വരും. എയർടെലിന് സമാനമായ നിരക്ക് വർധനയാണ് വോഡഫോൺ ഐഡിയയിലും വരുത്തിയിരിക്കുന്നത്. നിലവിൽ വോഡഫ
ട്വിറ്ററിൻ്റെ പേര് എക്സ് എന്ന് പുനർനാമകരണം ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ച് മാസങ്ങൾക്ക് ശേഷം ഇതാ പുതിയ മാറ്റവുമായി വന്നിരിക്കുകയാണ് ഇലോൺ മസ്‌ക്. കമ്പനിയുടെ എല്ലാ പ്രധാന സംവിധാനങ്ങളും ഇപ്പോൾ x.comലേക്ക്
വഴി കാട്ടുമ്പോൾ തന്നെ വഴി തെറ്റിക്കാനുള്ള വിരുതും ഗൂ ഗിൾ മാപ്സിനുണ്ട്. ഈ പേരുദോഷം തീർക്കാനും ഒല മാപ്സിൽ നിന്നുള്ള മത്സരത്തിന് തടയിടാനും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഗൂ ഗിൾ.നാലുചക്ര വാഹനങ്ങ
റീച്ചാർജ് പ്ലാനുകൾ പരിഷ്കരിക്കുന്നതിൽ ടെലികോം കമ്പനികളുടെ അഭിപ്രായം തേടി ട്രായ്(ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). ഇത് സംബന്ധിച്ച് കൺസൾട്ടേഷൻ പേപ്പർ ടെലികോം കമ്പനികൾക്ക് ട്രായ് അയച്ചു. ഇപ്പോഴു
ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ വാലറ്റ് വന്നത് കഴിഞ്ഞ ദിവസമാണ്. കൊച്ചി മെട്രോ ടിക്കറ്റ് സംവിധാനം ഗൂഗിൾ വാലറ്റിലാക്കി കൂടുതൽ ലളിതമാകാൻ പോകുന്നു. ഗൂഗിൾ വാലറ്റ് എന്താണ് ? ഗൂഗിൾ പേയുമായി എ
ഫ്‌ളിപ്കാർട്ടിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ആദായ വിൽപ്പന ജൂലൈ 20 മുതൽ ആരംഭിക്കും. ഫോണുകൾക്ക് വൻ ഡിസ്കൗണ്ട് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആമസോണിന്റെ പ്രൈംഡേ സെയിൽ ആരംഭിക്കുന്ന അതേ ദിവസം തന്നെയാണ് ഫ്‌ളിപ
പാരിസ്: ടെലഗ്രാം ആപ്ലിക്കേഷന്‍ സഹസ്ഥാപകനും സിഇഒയുമായ പവേല്‍ ദുരോവ് പാരിസില്‍ അറസ്റ്റില്‍. പാരിസിലെ ബുര്‍ഗ്വേ വിമാനത്താവളത്തില്‍വെച്ചാണ് ദുരോവ് അറസ്റ്റിലായത്. അസര്‍ബൈജാനിലെ ബകുവില്‍നിന്ന് സ്വകാര്യ ജെറ
കേന്ദ്രസർക്കാരിൻ്റെ നിർദ്ദിഷ്ട് ബ്രോഡ്കാസ്റ്റ് ബില്ലിലൂടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ കണ്ടൻ്റ് ക്രിയേറ്റർമാർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. ഇവയെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്ത
2020-ൽ ട്വിറ്ററിനെ വെല്ലുവിളിച്ചെത്തിയ ഇന്ത്യൻ സോഷ്യൽ മീഡിയ സ്റ്റാർട്ട്അപ്പ് ആയ ‘കൂ’ അടച്ചുപൂട്ടുന്നു. കമ്പനി ഏറ്റെടുക്കാൻ ആരും തയാറാകാത്തതോടെയാണ് അടച്ചുപൂട്ടാനൊരുങ്ങുന്നത്. ഫണ്ടിങ് കുറഞ്ഞതോടെയാണ് കമ്
ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി യു.എസ് ടെക് ഭീമൻ ആപ്പിൾ. സ്പൈവെയർ ആക്രമണം സംബന്ധിച്ചാണ് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ആപ്പിൾ കമ്പനി മുന്നറിയിപ്പ് നൽകിയത്. ഉപഭോക്താക്കളുടെ ആപ്പിൾ ഉപകരണങ്ങൾ
ൊകാലിഫോര്‍ണിയ: യൂട്യൂബിന്‍റെ മുന്‍ സിഇഒ സൂസന്‍ വൊജിസ്‌കി (56) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. 2015ല്‍ ടൈം മാഗസിന്‍ ലോകത്തെ ഏറ്റവും സ്വാധീനം ചൊലുത