Monday, December 23, 2024 5:10 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Breaking
  3. ശബരിമല ദർശം കഴിഞ്ഞ് നിന്ന് മടങ്ങവേ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു
ശബരിമല ദർശം കഴിഞ്ഞ് നിന്ന് മടങ്ങവേ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു

Breaking

ശബരിമല ദർശം കഴിഞ്ഞ് നിന്ന് മടങ്ങവേ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു

November 20, 2024/breaking

ശബരിമല ദർശം കഴിഞ്ഞ് നിന്ന് മടങ്ങവേ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു

പത്തനംതിട്ട : ശബരിമലയിൽ ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രപ്രദേശ് നെല്ലൂർ സ്വദേശി ഇരുക്ക ബ്രഹ്മയ ആണ് മരിച്ചത്. 45 വയസ്സായിരുന്നു. ചെങ്ങന്നൂരിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project