നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ന്യൂസീലൻഡിനെതിരെ 60 റൺസ് വിജയം, വനിതാ ലോകകപ്പിൽ കുതിപ്പ് തുടർന്ന് ഓസ്ട്രേലിയ.
ഷാർജ : ട്വന്റി20 വനിതാ ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ഓസ്ട്രേലിയയ്ക്ക് വമ്പൻ വിജയം.
ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പ് എയിലെ രണ്ടാം വിജയത്തോടെ ഒന്നാമതുള്ള ഓസ്ട്രേലിയയ്ക്ക് നാലു പോയിന്റായി...
രണ്ടാം മത്സരത്തിൽ 60 റൺസ് വിജയമാണ് ഓസീസ് നേടിയത്. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ ഉയർത്തിയ 149 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡ് 19.2 ഓവറിൽ 88 റൺസെടുത്തു പുറത്തായി.