നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
വായുമലിനീകരണം നിയന്ത്രണ രേഖയിൽ നിന്നും കൂടിയതിനെത്തുടർന്നു ഡൽഹി സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റുവാൻ ഡൽഹി മുഖ്യമന്ത്രി അതിഷി തീരുമാനിച്ചു. പത്തും പന്ത്രണ്ടും ഒഴികെയുള്ള ക്ലാസ്സുകളാണ് ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നത്. ട്രക്കുകളുടെ നിയന്ത്രണം, നിർമാണപ്രവർത്തനങ്ങൾ നിർത്തിവക്കൽ തുടങ്ങി കര്ശനനടപടികളിലൂടെ പരിഹാരമാർഗങ്ങൾ കാണാൻ ഗവണ്മെന്റ് മുന്നൊരുക്കം തുടങ്ങി. അവശ്യ കാര്യങ്ങൾക്കു വേണ്ടി മാത്രമേ ട്രക്കുകൾ ഇനി ഡൽഹിയിലേക്ക് കടത്തിവിടാനാകുകയുള്ളു