Monday, December 23, 2024 4:48 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Local
  3. ആഡംബര കാറുകളിൽ അപകട യാത്ര; വിദ്യാർഥികളുടെ ‘ഓണാഘോഷത്തിൽ’ കേസ്, 47,500 രൂപ പിഴ
ആഡംബര കാറുകളിൽ അപകട യാത്ര; വിദ്യാർഥികളുടെ ‘ഓണാഘോഷത്തിൽ’ കേസ്, 47,500 രൂപ പിഴ

Local

ആഡംബര കാറുകളിൽ അപകട യാത്ര; വിദ്യാർഥികളുടെ ‘ഓണാഘോഷത്തിൽ’ കേസ്, 47,500 രൂപ പിഴ

September 12, 2024/Local

ആഡംബര കാറുകളിൽ അപകട യാത്ര; വിദ്യാർഥികളുടെ ‘ഓണാഘോഷത്തിൽ’ കേസ്, 47,500 രൂപ പിഴ

കോഴിക്കോട്: ഫാറൂഖ് കോളജിൽ വിദ്യാർഥികളുടെ ഓണാഘോഷത്തിനിടെ നടത്തിയ വാഹന റാലിയിൽ അപകടകരമായി ഓടിച്ച അഞ്ച് വാഹനങ്ങൾക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടി. ഗതാഗതനിയമം ലംഘിച്ചതിനു വാഹനങ്ങൾക്കു പിഴ ചുമത്തി. ഇവ ഓടിച്ച വിദ്യാർഥികൾക്ക് ലൈസൻസ് ഉണ്ടോ എന കാര്യവും രാമനാട്ടുകര ജോയിന്റ് ആർടിഒ പരിശോധിച്ചുവരികയാണ്.
വിദ്യാർഥികളുടെ വാഹന ഘോഷയാത്രയിൽ പങ്കെടുത്ത നാലു കാറുകൾ, ഒരു ജീപ്പ് എന്നിവയ്ക്കെതിരെയാണു നടപടി. ആകെ, 47,500 രൂപയുടെ പിഴ നോട്ടിസ് അയച്ചു

അതേസമയം, അപകടകരമായി വാഹനം ഓടിച്ച വിദ്യാർഥികൾക്കെതിരെയും മോട്ടർ വാഹന വകുപ്പ് കേസെടുത്തു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് കേസെടുത്തത്

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project