Monday, December 23, 2024 3:40 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. National
  3. വിദേശ സര്‍വകലാശാലകളില്‍ ഉന്നതപഠനം നടത്താന്‍ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ്
വിദേശ സര്‍വകലാശാലകളില്‍ ഉന്നതപഠനം നടത്താന്‍ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ്

National

വിദേശ സര്‍വകലാശാലകളില്‍ ഉന്നതപഠനം നടത്താന്‍ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ്

September 12, 2024/National

വിദേശ സര്‍വകലാശാലകളില്‍ ഉന്നതപഠനം നടത്താന്‍ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: ഒ.ബി.സി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ ഉന്നതപഠനം നടത്താന്‍ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് . ഉന്നതപഠനനിലവാരം പുലര്‍ത്തുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.

പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരമാണ് സ്‌കോളര്‍ഷിപ്പ്. മെഡിക്കല്‍./എഞ്ചിനീയറിങ് /പ്യൂവര്‍ സയന്‍സ്, അഗ്രികള്‍ച്ചര്‍/ സോഷ്യല്‍ സയന്‍സ്/ നിയമം/ മാനേജ്മന്റ് എന്നീ വിഷയങ്ങളില്‍ ഉപരിപഠനം (PG / Ph.D ) നടത്തുന്നതിനാണ് അവസരം. താത്പര്യമുള്ളവര്‍ക്ക് www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കാം.. അപേക്ഷിക്കേണ്ട അവസാന തീയതി- 20.09.2024.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project