നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
വയനാട് തലപ്പുഴയില്‍ വനത്തില്‍ നിന്നും മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവം അന്വേഷിച്ച് കര്‍ശ്ശന നടപടി സ്വീകരിക്കാന്‍ നിർദേശം നൽകി വനംമന്ത്രി എ കെ ശശീന്ദ്രൻ. മുഖ്യ വനം മേധാവിയ്ക്കും വനം വിജിലന്‍സ് മേധാവിയ്ക്കുമാണ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയത്. ഫെന്‍സിംഗ് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് തലപ്പുഴ വനത്തില്‍ നിന്നും മരങ്ങള്‍ മുറിച്ചതായി കണ്ടെത്തിയത്