നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പയ്യോളിയിൽ നാല് മദ്രസ വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി
കോഴിക്കോട് : പയ്യോളിയിൽ നാല് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. ചെരിച്ചിൽ പള്ളിയിലെ മദ്രസ വിദ്യാർത്ഥികളെയാണ് കാണാതായത്. ഫിനാൻ, താഹ, സിനാൻ, റാഫിഖ് എന്നിവരെയാണ് കാണാതായത്.
ഇന്ന് വൈകീട്ടോടെയാണ് വിദ്യാർത്ഥികളെ കാണാതായത്. പയ്യോളി പൊലീസ് തിരച്ചിൽ നടത്തുകയാണ്.