Breaking
ചേന്ദമംഗലം കൂട്ടക്കൊല; ഋതു കൊടും ക്രിമിനൽ;
January 17, 2025/breaking

ചേന്ദമംഗലം കൂട്ടക്കൊല; ഋതു കൊടും ക്രിമിനൽ;

ജിതിൻ ബോസ് ഗുരുതരാവസ്ഥയിൽ, അടിയന്തര ശസ്ത്രക്രിയക്കായി ധനസമാഹരണം

കൂട്ടക്കൊലയ്ക്കിടെ ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജിതിൻ ബോസിന്‍റെ ചികിത്സ തുടരുകയാണ്. കൊച്ചിയിലെ സ്വകര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലുള്ള ജിതിന് സാമ്പത്തിക ചിലവേറിയ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ്. ജിതിന്‍റെ ചികിത്സ ധനസമാഹരണത്തിനായി സുമനസുകളുടെ സഹായം തേടുകയാണ് ചേന്ദമംഗലം പഞ്ചായത്ത്. കൊല്ലപ്പെട്ട വിനീഷയുടെ സഹോദരൻ സുനിലിന്‍റെ അക്കൗണ്ടിലേക്ക് പണമയക്കാമെന്നും ജിതിന്‍റെ ജീവൻ രക്ഷിക്കാൻ സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്നും ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ലീന പറഞ്ഞു.

അക്കൗണ്ട് വിവരം:
Sunil VS
Union Bank
Branch: North Paravur
IFSC Code: UBIN0533785
Account Number : 337802010022034
G Pay number : 9562252289