Monday, December 23, 2024 3:49 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. National
  3. ഗെയിലില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഒഴിവ് 275
ഗെയിലില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഒഴിവ് 275

National

ഗെയിലില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഒഴിവ് 275

November 21, 2024/National

ഗെയിലില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഒഴിവ് 275

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 275 ഒഴിവുണ്ട്.
സീനിയര്‍ എന്‍ജിനിയര്‍ (മെക്കാനിക്കല്‍): 30, സീനിയര്‍ ഓഫീസര്‍ (ഫയര്‍ ആന്‍ഡ് സേഫ്റ്റി): -20, ഓഫീസര്‍ (ലബോറട്ടറി):-16, സീനിയര്‍ എന്‍ജിനിയര്‍ (റിന്യൂവബിള്‍ എനര്‍ജി)-6, സീനിയര്‍ എന്‍ജിനിയര്‍ (ബോയിലര്‍ ഓപ്പറേഷന്‍സ്)-3, സീനിയര്‍ എന്‍ജിനിയര്‍ (കെമിക്കല്‍)-36, സീനിയര്‍ എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍)-6, സീനിയര്‍ എന്‍ജിനിയര്‍ (ഇന്‍സ്ട്രുമെന്റേഷന്‍)-1, സീനിയര്‍ എന്‍ജിനിയര്‍ (ഗെയില്‍ടെല്‍ (ടി.സി./ടി.എം.)5, സീനിയര്‍ ഓഫീസര്‍ (കോണ്‍ട്രാക്റ്റ് ആന്‍ഡ് പ്രൊക്യുര്‍മെന്റ്)-22, സീനിയര്‍ എന്‍ജിനിയര്‍ (സിവില്‍)-11, സീനിയര്‍ ഓഫീസര്‍ (മാര്‍ക്കറ്റിങ്)-22, സീനിയര്‍ ഓഫീസര്‍ (ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടന്റ്)-36, സീനിയര്‍ ഓഫീസര്‍ (എച്ച്.ആര്‍.)23, സീനിയര്‍ ഓഫീസര്‍ (ലോ)-2, സീനിയര്‍ ഓഫീസര്‍ (മീഡിയ സര്‍വീസസ്)-1, സീനിയര്‍ ഓഫീസര്‍ (കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍)-4, ഓഫീസര്‍ (സെക്യൂരിറ്റി)-4, ഓഫീസര്‍ (ഒഫീഷ്യല്‍ ലാംഗ്വേജ്)-13, ചീഫ് മാനേജര്‍ ( റിന്യൂവബിള്‍ എനര്‍ജി)-4, ചീഫ് മാനേജര്‍ (എക്കണോമിസ്റ്റ്)-4, ചീഫ് മാനേജര്‍ (ലോ)-1, ചീഫ് മാനേജര്‍ (മെഡിക്കല്‍ സര്‍വീസസ്)-2, ചീഫ് മാനേജര്‍ (എച്ച്.ആര്‍.)3.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 11. വിവരങ്ങള്‍ക്ക്: www.gailonline.com

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project