നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചു, 2 യുവാക്കൾക്ക് ദാരുണാന്ത്യം
ആലപ്പുഴ : ചേർത്തലയിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം. കഞ്ഞിക്കുഴി ആയിരംതൈയിൽ മുരുകേഷ്, ശിവകുമാർ എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ ചേർത്തല തങ്കി കവലയ്ക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു