നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കുറുമാലി പുഴയില്‍ തലയില്ലാത്ത മൃതദേഹം കണ്ടത്തി
തൃശ്ശൂര്‍: തൃശ്ശൂര്‍ കുറുമാലി പുഴയില്‍ തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി.നെന്മണിക്കര ഭാഗത്ത് നിന്നാണ് തലയില്ലാത്ത പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.