Breaking
ഐഎഫ്ജി ഇന്ത്യൻ ഫീൽഡ് ഗൺ' ഉപയോഗിച്ചുള്ള ഫയറിംഗ് പരിശീലനത്തിനിടെ അപകടം, രണ്ട് സൈനികർക്ക് വീരമൃത്യു
October 11, 2024/breaking

ഐഎഫ്ജി ഇന്ത്യൻ ഫീൽഡ് ഗൺ' ഉപയോഗിച്ചുള്ള ഫയറിംഗ് പരിശീലനത്തിനിടെ അപകടം, രണ്ട് സൈനികർക്ക് വീരമൃത്യു

നാസിക്ക്: മഹാരാഷ്ട്ര നാസിക്കില്‍ പരിശീലനത്തിനിടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. വിശ്വരാജ് സിംഗ്, സൈഫത്ത് ഷിത്ത് എന്നിവരാണ് മരിച്ചത്. ദേവലാലി ക്യാമ്പിലെ ആർട്ടിലറി ഫയറിംഗ് റേഞ്ചിൽ 'ഐ എഫ് ജി ഇന്ത്യൻ ഫീൽഡ് ഗൺ' ഉപയോഗിച്ച് ഫയറിംഗ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. പരിശിലനത്തിനിടെ ഷെല്ലുകള്‍ പൊട്ടിതെറിച്ച് ചില്ലുകള്‍ ശരീരത്തില്‍ കുത്തികയറിയാണ് മരണം സംഭവിച്ചതെന്നാണ് വിവരം.