Monday, December 23, 2024 4:06 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. National
  3. ഐ.ടി.ബി.പി.: എസ്.ഐ., കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം, ഒഴിവ് 526
ഐ.ടി.ബി.പി.: എസ്.ഐ., കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം, ഒഴിവ് 526

National

ഐ.ടി.ബി.പി.: എസ്.ഐ., കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം, ഒഴിവ് 526

November 21, 2024/National

ഐ.ടി.ബി.പി.: എസ്.ഐ., കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം, ഒഴിവ് 526

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ (ഐ.ടി.ബി.പി.) സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലാണ് അവസരം. 526 ഒഴിവുണ്ട്. വനിതകള്‍ക്കും അപേക്ഷിക്കാം. സബ് ഇന്‍സ്‌പെക്ടര്‍: ഒഴിവ്-92 (പുരുഷന്‍-78, വനിത-14), ഹെഡ് കോണ്‍സ്റ്റബിള്‍: ഒഴിവ്-383 (പുരുഷന്‍-325, വനിത-58), കോണ്‍സ്റ്റബിള്‍: ഒഴിവ്-51 (പുരുഷന്‍-44, വനിത-07). വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും recruitment.itbpolice.nic.in സന്ദര്‍ശിക്കുക. അവസാന തീയതി: ഡിസംബര്‍ 14.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project