നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഇടുക്കി അണക്കെട്ടിൽ ഇന്ന് രാവിലെ രേഖപ്പെടുത്തിയ ജലനിരപ്പ് 2372.58 അടിയാണ്. ഇത് സംഭരണശേഷിയുടെ 67 ശതമാനമാണ്.