നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
2024 ലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടക്കുന്ന വനിതാ സെലിബ്രിറ്റികളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് കരീന കപൂർ.20 കോടി രൂപയാണ് കരീന കപൂർ നികുതി ആയി അടച്ചത്.12 കോടി നികുതിയുമായി കിയാര അദ്വാനി രണ്ടാം സ്ഥാനത്താണ്. 11 കോടി രൂപ നികുതി അടച്ച കത്രീന കൈഫ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.