Monday, December 23, 2024 9:20 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. National
  3. ഗാര്‍ഹികപീഡനം ഏറ്റവുംകൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന നിയമം- സുപ്രീംകോടതി
ഗാര്‍ഹികപീഡനം ഏറ്റവുംകൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന നിയമം- സുപ്രീംകോടതി

National

ഗാര്‍ഹികപീഡനം ഏറ്റവുംകൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന നിയമം- സുപ്രീംകോടതി

September 12, 2024/National

ഗാര്‍ഹികപീഡനം ഏറ്റവുംകൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന നിയമം- സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗാര്‍ഹികപീഡനം, ഭാര്യയോടുള്ള ക്രൂരത എന്നിവയാണ് ഏറ്റവുംകൂടുതല്‍ ദുരുപയോഗംചെയ്യപ്പെടുന്ന നിയമങ്ങളെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ദാമ്പത്യതര്‍ക്ക കേസ് പരിഗണിക്കുന്നതിനിടെ ഇക്കാര്യം വാക്കാല്‍ നിരീക്ഷിച്ചത്.

പഴയൊരു കേസ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഗവായ് ഇക്കാര്യം വിശദീകരിച്ചത്. ഒരുദിവസംപോലും ഒന്നിച്ചുകഴിയാത്ത ഭര്‍ത്താവ് അന്‍പതുലക്ഷം രൂപ ഭാര്യക്ക് ജീവനാംശംനല്‍കേണ്ടിവന്ന സംഭവം ഗവായ് ഓര്‍മ്മിച്ചു. ഭാര്യയോടുള്ള ക്രൂരത (ഐ.പി.സി. 498-എ) എക്കാലത്തും ചര്‍ച്ചയാണ്. ഭര്‍ത്താവിന്റെയും ഭര്‍ത്തൃവീട്ടുകാരുടെയും പേരില്‍ ക്രിമിനല്‍ക്കേസ് നല്‍കാന്‍ സ്ത്രീകള്‍ പലപ്പോഴും ഇത് ദുരുപയോഗംചെയ്യുന്നതായി കോടതികളില്‍ വിമര്‍ശനമുയരാറുണ്ട്.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project