Monday, December 23, 2024 10:00 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Technology
  3. ഒറ്റ ചാ‍ർജ്ജിൽ 800 കിമി!
ഒറ്റ ചാ‍ർജ്ജിൽ 800 കിമി!

Technology

ഒറ്റ ചാ‍ർജ്ജിൽ 800 കിമി!

December 12, 2024/Technology

ഒറ്റ ചാ‍ർജ്ജിൽ 800 കിമി!


വിസ്‍ഫോടനത്തിന് തിരികൊളുത്തി ഷവോമി, മൊബൈൽ കമ്പനിയുടെ ആദ്യ എസ്‍യുവി എത്തി

സജ്ജീകരണത്തോടെ ഈ കാർ പരമാവധി 600 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കും. SU7-ൻ്റെ എൻട്രി ലെവൽ RWD വേരിയൻ്റിൽ LFP-കെമിസ്ട്രി ബാറ്ററികൾ ഉപയോഗിക്കുന്നു. ടൂ-വീൽ ഡ്രൈവ് പതിപ്പ് ലഭ്യമാക്കിയാൽ ഷവോമി YU7-ലും ഇതേ യൂണിറ്റ് ഉപയോഗിച്ചേക്കും. ഇന്ത്യയിലേക്ക് വരുമ്പോൾ, ഈ കാർ ബിവൈഡി സീലുമായി മത്സരിക്കാം. ഷവോമിയുടെ ഈ ഇലക്ട്രിക് കാറിന് റേഞ്ചും പവറും ഉള്ള ഒരു സ്വൂപ്പി ഡിസൈൻ നൽകിയിരിക്കുന്നു.

അതേസമയം ഈ ഇലക്ട്രിക് കാർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഷവോമിക്ക് നിലവിൽ പദ്ധതിയില്ല എന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ പ്രാരംഭ ശ്രദ്ധ ആദ്യം ചൈനീസ് വിപണിയിലായിരിക്കും. അതിനുശേഷം മാത്രമേ ഇത് ആഗോളതലത്തിൽ അവതരിപ്പിക്കൂ.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project